obit-photo

രാപ്പാൾ : കാടംകുളം കുഞ്ഞയ്യപ്പൻ മകൻ ചന്ദ്രൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രത്‌നം. മക്കൾ : ഷാജൻ, ജയൻ, ജയന്തി, ഷാലി. മരുമക്കൾ : മഞ്ജുഷ, ലതിക, സുരേഷ്, ഷാജി.