
ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയർ ഭാര്യ മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) നിര്യാതയായി. മക്കൾ : ഗോപിനാഥൻ വാരിയർ, ഗിരിജ ,സുമ, ഷീല, ശശി, സുധ, പരേതനായ സുരേഷ് വാരിയർ (ഗുരുവായൂർ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: സുധ ( പ്രിൻസിപ്പാൾ, ഐ.എച്ച്.ആർ.ഡി. കോളേജ്), പരേതനായ മാധവാരിയർ, ഇ.പി. വാരിയർ, ടി.വി. വിജയൻ, ലതിക , കെ.വി. ശശി (ദുബായ്), രാഗി എസ്. വാരിയർ (അധ്യാപിക,ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് സ്‌കൂൾ ). സംസ്‌കാരം നടത്തി.