poduyogam
കൊടകര ബ്ലോക്ക് മള്‍ട്ടിപര്‍പ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗത്തില്‍പ്രസിഡന്റ് കെ .എം ബാബുരാജ് അദ്ധ്യക്ഷപ്രസംഗംനടത്തുന്നു

ആമ്പല്ലൂർ: കൊടകര ബ്ലോക്ക് മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി. സംഘം ഓഫീസിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് കെ .എം ബാബുരാജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡേവീസ് അക്കര, ഭരണ സമിതി അംഗങ്ങളായ ഷാജു കാളിയേങ്കര, ജോയ് കുയിലാടൻ, കെ.ആർ പോൾസൺ, അനിറ്റ് തോമസ് , ജോൺ പോൾ, വി.കെ.വേലുക്കുട്ടി, ഷീന തോമസ്, ചന്ദ്രമതി സുരേഷ്, ദീപ്തി ബൈജു, രശ്മി ജയരാജ് എന്നിവർ പ്രസംഗിച്ചു.