meno-

തൃശൂർ: വരടിയം കാനിങ്ങാട്ട് ഗോവിന്ദൻ കുട്ടിമേനോൻ (87) നിര്യാതനായി. തൃശൂർ ബി.എസ്.എൻ.എൽ റിട്ട. സൂപ്പർവൈസറാണ്. ഭാര്യ പരേതയായ രാധ ( റിട്ട. ബി.എസ്.എൻ.എൽ സൂപ്പർവൈസർ ). തൃശൂരിലെ ആദ്യ കാല സാംസ്‌കാരിക പ്രവർത്തകനായിരുന്നു. മഹാകവി വൈലോപ്പിള്ളിയുടെ അടുത്ത സുഹൃത്തായിരുന്നു. വൈലോപ്പിള്ളി സ്മാരകസമിതി ഭാരവാഹിയുമായിരുന്നു.