
പാഞ്ഞാൾ: പൈങ്കുളം വാഴാലിപ്പാടം ചാമപ്പറമ്പിൽ സുബൈദ (56) നിര്യാതയായി. കീഴില്ലം എ.എൽ.പി. സ്‌കൂളിലെ പ്രധാനദ്ധ്യാപികയാണ്. ഭർത്താവ്: ഹംസ (റിട്ട.അദ്ധ്യാപകൻ എസ്.എം.ടി സ്‌കൂൾ). മക്കൾ: ഇർഷാദ് (സൗദി), മുഹമ്മദ് റഷീദ് (അദ്ധ്യാപകൻ, തൊഴുപ്പാടം സ്‌കൂൾ), റസീന. കബറടക്കം നടത്തി