inauguration
1

മാള: കിഴക്കേ വളപ്പ് അതിയാരത്ത് സംഘം ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് എ.പി. ബാലന് സ്വീകരണം നൽകി. മുൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുദർശൻ, ജോളി രാജൻ, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് മാനേജർ രാജൻ കള്ളിയത്ത്, ഡൗ കെമിക്കൽസ് പ്രൊജക്ട് എൻജിനിയറിംഗ് മാനേജർ ഡോ. പ്രേംകുമാർ എന്നിവർ പങ്കെടുത്തു. എ.പി. ബാലനെ പൊന്നാട അണിയിച്ച് ആദരിച്ചു.