mt
എം.ടിക്കൊപ്പം ഡോ.എൻ.ആർ.ഗ്രാമപ്രകാശ്

തൃശൂർ: എഴുത്തുകാരന്റെ കുനിയാത്ത ശിരസിന് മാതൃകയാണ് എം.ടിയെന്ന് എഴുത്തുകാരനും കലാമണ്ഡലം മുൻ രജിസ്ട്രാറുമായ ഡോ.എൻ.ആർ.ഗ്രാമപ്രകാശ്. നാല് പതിറ്റാണ്ട് മുമ്പ് അനുവാദമില്ലാതെയാണ് അദ്ദേഹത്തിന് മുമ്പിൽ ഇരുന്നത്. പിന്നീട് നിരവധി തവണ കാണാനും കേൾക്കാനും അവസരമുണ്ടായി. എം.ടിയെ പോലെ മറ്റൊരു മലയാളി എഴുത്തുകാരില്ലെന്നും പറഞ്ഞു.