tn

അംബേദ്കറെ പാർലമെൻറിൽ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് മുൻ എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.