davasikutti

വെള്ളിക്കുളങ്ങര: മോനടി കോപ്ലി ദേവസിക്കുട്ടി (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ആലീസ്. മക്കൾ : വിനോദ്, വിനീത, സുനിത.