മറ്റത്തൂർ: മറ്റത്തൂർകുന്ന് കിഴക്കെ പുരയ്ക്കൽ പരേതനായ ഉണ്ണിച്ചെക്കന്റെ മകൾ ലളിത (62) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ അമ്മിണി. സഹോദരങ്ങൾ: വേലായുധൻകുട്ടി, ശ്രീധരൻ, ഗോപാലകൃഷ്ണൻ.