തിരുവില്വാമല : കോലടി വീട്ടിൽ സൈമൺ ( 86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ഡാർലി. മക്കൾ : പരേതയായ റീന, റീജ, റിൻസി, റിന്റോ. മരുമക്കൾ: പരേതനായ രാജൻ, കൊച്ചുമോൻ, ജോബി, സിമി.