meeting

ചാലക്കുടി: പോട്ട സിത്താര നഗർ നന്ദനം വയോജന ക്ലബ്ബ് വാർഷിക പൊതുയോഗം കൗൺസിലർ പ്രീതി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബ്രമണ്യൻ വേലുപ്പിള്ളിൽ, കെ.വി.ജോസ് കൈതാരത്ത്, ഫ്രാൻസിസ് പാണേങ്ങാടൻ, എ.ഡി.പോൾസൺ, കെ.വി.വിനോദിനി, ജോയ് കൈതാരൻ, ഷാജഹാൻ, കെ.കെ.രാഘവൻ , ടി.ആർ.ഉണ്ണികുട്ടൻ, വി.സി.ജോയ് , പി.എം.രവി പള്ളാടൻ തുടങ്ങിയവർ സംസാരിച്ചു.