d

കൊല്ലം: പള്ളിമൺ മജിസ്ട്രേറ്റ് ജംഗ്ഷൻ അർ.ആർ ഭവനിൽ എസ്.രാഗേഷ് (52) നിര്യാതനായി.. ഭാര്യ: ശോഭ. മക്കൾ: രാഷ് ദേവ്, രാഹുൽ ദേവ്.