വർക്കല: യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് (ഇഗ്നിട്ര) 3ന് നടക്കും. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, യു.കെ.എഫ് സോക്കർ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ, ക്വിസ്, ചിത്രരചന, സ്കൂൾ ബാൻഡ് എന്നീ മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി
8 മുതൽ 12 ക്ലാസ് വരെയുള്ളവർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8606455613, 8129392896. ഇമെയിൽ: ukfignitra2024@gmail.com