
ബാലരാമപുരം: തിരുവനന്തപുരം ഗ്രീൻ സിറ്റി ലയൺസ് ക്ലബ് ബാലരാമപുരം ഹൈസ്കൂളിൽ സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ കണ്ണടകൾ ലയൺസ് ക്ലബ് സെക്രട്ടറി സി.എസ് അശോകൻ വിതരണം ചെയ്യുന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് സി.എസ്. അരുൺ ചന്ദ്രൻ, ഹെഡ്മാസ്റ്രർമാരായ സുനിൽ, ശ്രീജാ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.