
ബാലരാമപുരം: തിരുവനന്തപുരം ഗ്രീൻസിറ്റി ലയൺസ് ക്ലബ് കൃഷ്ണപുരം സ്കൂളിൽ സംഘടിപ്പിച്ച പീസ് പോസ്റ്രർ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഫലകവും ലയൺസ് ക്ലബ് സെക്രട്ടറി സി.എസ്. അശോകൻ വിതരണം ചെയ്യുന്നു. പ്രസിഡന്റ് സി.എസ്. അരുൺ ചന്ദ്രൻ, ട്രഷറർ എ.കെ. അനിൽ, ലയൺ മെമ്പർ മുരുകൻ, ഹെഡ്മിസ്ട്രസ് ശ്രീജാ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.