കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽത്തോട്ടം ഉപ്പുപണിയിൽ മണിലാലിന്റെയും കൊച്ചുബേബിയുടെയും മകൻ മനു(44) നിര്യാതനായി. ഭാര്യ: തുഷാര, മക്കൾ: മീനൂട്ടി, മീനാക്ഷി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്