കല്ലമ്പലം: കവലയൂർ പേരേറ്റിൽ ഷണ്മുഖ വിലാസത്തിൽ കൃഷ്ണൻകുട്ടി നായർ(84) നിര്യാതനായി. ഭാര്യ:ശ്യാമളദേവി അമ്മ. മക്കൾ: ബിജു കെ .നായർ, പരേതനായ സുനിൽ കുമാർ. മരുമകൾ: ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
ഫോട്ടോ: കൃഷ്ണൻകുട്ടി നായർ