
ജോയി
വഴുതക്കാട്: എം പി അപ്പൻ റോഡ് ഹൗസ് നമ്പർ 23ൽ ജോയി കെ (61) നിര്യാതനായി. പ്രാർത്ഥന ഇന്ന് രാവിലെ 9.30ന് വസതിയിൽ. സംസ്കാരം പത്ത് മണിക്ക് പാറ്റൂർ സെമിത്തേരിയിൽ.
സഹോദരങ്ങൾ: കെ അൽഫോൺസ്, പരേതനായ കെ സുശി, ആന്റണി, ജയൻ കെ(റിട്ട. സ്റ്റോർകീപ്പർ, ഗവ. ഐടിഐ). contact-