sidharth

ആറ്റിങ്ങൽ: വെഞ്ഞാറമൂട് വാഹന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിയിരുന്ന ആറ്റിങ്ങൽ വീരളം പച്ചംകുളം ശ്രീനന്ദനത്തിൽ (എൻ.ആർ.എ: 30) കെ ഷിജുവിന്റെ മകൻ സിദ്ധാർത്ഥ് എ(19) മരിച്ചു. .മാതാവ് രേണു രവീന്ദ്രൻ.സഹോദരി സാധിക എസ്.സംസ്കാരം ഇന്ന്(2) രാവിലെ 11 മണിക്ക് സ്വവസതിയിൽ.