ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ തിനവിള ചരുവിളവീട്ടിൽ കമലാസനൻ (85) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സുനിൽകുമാർ, ഷീജ, ബിജു. വിജി, സിബി. മരുമക്കൾ: ശ്രീലത, സുഭാഷ്, മദനൻ, സുനിൽ സഞ്ചയനം : ബുധൻ രാവിലെ 9 ന്.