കാട്ടാക്കട : വീരണകാവ് ആനാകോട് അഭിരാമി ഭവനിൽ പരേതനായ കൃഷ്ണൻആശാരിയുടെ ഭാര്യ വിജയമ്മ(71)നിര്യാതയായി.
മക്കൾ : സുനിത,അജിത,രാജീവ്.
മരുമക്കൾ : സുരേഷ്,ബിനു,ലേഖ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.