leela

നെട്ടയം: ഈയക്കുഴി നീതു ഭവനിൽ

ലീല. പി (71) നിര്യാതയായി. ഭർത്താവ് പരേതനായ എസ്. ശിവശങ്കരൻ. മക്കൾ :സന്തോഷ് കുമാർ.എസ്, സിന്ധു.എൽ, സജീ.എസ് മരുമക്കൾ ലേഖ.എസ്, കലകുമാർ. ബി, ബിജി. ആർ. സംസ്കാരം രാവിലെ 10 30 ന് ശാന്തികവാടത്തിൽ

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.