കേരള സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ എസ്. സൂര്യ. പാലോട് ടി.ബി.ജി.ആർ.ഐ ജംഗ്ഷനിൽ സുചിൽ കുമാറിന്റേയും ഉഷയുടേയും മകളും വിതുര ശാസ്താംകാവ് മൺപുറത്ത് വീട്ടിൽ അപ്പുവിന്റെ ഭാര്യയുമാണ്.