photo

നെയ്യാറ്റിൻകര : കുന്നത്തുകാൽ പനവിള കുമാര ഭവനിൽ ആർ.സുകുമാരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശൈലജ, ശ്രീകുമാർ, ബിന്ദു. മരുമക്കൾ: വിജയൻ, മഞ്ജു, മുരുകൻ. സഞ്ചയനം : വ്യാഴം രാവിലെ 9 ന് .