തിരുവനനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സംസ്ഥാന ജനറൽ ബോഡി യോഗം എറണാകുളം ജസ്റ്റിസ് വിജിലൻസ് ഫോറം ഓഫീസിൽ നടന്നു.പുതിയ സംസ്ഥാന ഭാരവാഹികളായി പ്രേം ജോൺ (പ്രസിഡന്റ്),ചെമ്പകശേരി ചന്ദ്രബാബു (ജനറൽ സെക്രട്ടറി),ഷമീർ പെരുമറ്റം(ഓർഗനൈസിഗ് സെക്രട്ടറി),രഞ്ജിത് മേനോൻ,അബൂബക്കർ(വൈസ് പ്രസിഡന്റുമാർ),എ.പി.ജിനൻ,കാർത്തിക വൈഖ,റഷീദ് മല്ലശേരി (സെക്രട്ടറിമാർ),വൃന്ദ വി.നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.