തോന്നയ്ക്കൽ :കുടവൂർ പുതുവൽ വിള പുത്തൻവീട്ടിൽ ശശീന്ദ്രൻ (77) നിര്യാതനായി. ഭാര്യ :ശോഭന. മക്കൾ :രഞ്ജു, രതീഷ് മരുമക്കൾ,:ഷാജി, ബിൻസി .