പളളുരുത്തി: പൈപ്പ്ലൈൻറോഡ് തറേപ്പറമ്പിൽ ബാബുവിന്റെ മകൻ പി.ബി. ഷൈൻ (46) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ.