ചിറയിൻകീഴ്: പെരുങ്ങുഴി ആറാട്ട് കടവിന് സമീപം തിട്ടയിൽ വീട്ടിൽ രാജപ്പന്റെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: ഷൈല, സജീവ്, സജയൻ. മരുമകൻ: സതീശൻ. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.