വർക്കല: ചെറുന്നിയൂർ ഭവാനിഭവനിൽ മോഹനന്റെ ഭാര്യ ഓമനാമോഹൻ (62) നിര്യാതയായി. മക്കൾ: അരുൺമോഹൻ, അജയ്മോഹൻ, അക്ഷയ്മോഹൻ. മരുമകൾ: ബിനുഅരുൺ. സഞ്ചയനം: 5ന് രാവിലെ 9 മണിക്ക്.