nabee

കണിയാപുരം : കണിയാപുരം പള്ളിനട തോപ്പിൽ വീട്ടിൽ പരേതനായ അമ്പിയ കുഞ്ഞിന്റെ ഭാര്യ നബീസ (76) നിര്യാതയായി.കുടമുറ്റം മുസ്ലിം ജമാഅത്തിൽ ഖബറടക്കി.മക്കൾ :സുൽഫത്,
ഹാഷിം, സബീന.മരുമക്കൾ :അഷ്‌റഫ്‌, അയിഷത്ത്.