abdulazeez

വിതുര:തൊളിക്കോട് പുളിമൂട് ഫാത്തിമാമൻസിലിൽ അബ്ദുൽഅസീസ് (75) നിര്യാതനായി. ഭാര്യ: നുസൈബാബീവി. മക്കൾ:സീനത്ത്, നവാസ്, നൗഷാദ്. മരുമക്കൾ: ബഷീർ, ദിലീന, സോഫിയ.