g

തിരുവനന്തപുരം: ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചനം രേഖപ്പെടുത്തി. സംഭവം അത്യന്തം വേദനാജനകമാണ്.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അനുശോചന കുറിപ്പിൽ അറിയിച്ചു.