
വടകര: ഓർക്കാട്ടേരിയിലെ പൊതുപ്രവർത്തകനും ഓർക്കാട്ടേരി കെ.കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകനുമായ കെ.ടി.കുഞ്ഞിരാമൻ നിര്യാതനായി. ഭാര്യ: ഭാമിനി കൊറ്റോത്ത്. മക്കൾ: സ്മിജിത്ത് (ഐ .ടി പ്രൊഫഷണൽ, യു.എസ്), സ്മിത ( അദ്ധ്യാപിക, കണ്ണൂർ). മരുമക്കൾ: രഷ്മി കാക്കന്നൂർ (യു.എസ് ), ദിലീപ് (എക്സൈസ് ഇൻസ്പെക്ടർ കണ്ണൂർ).