bhima

തിരുവനന്തപുരം: ഭീമയുടെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അർബൻ സ്കേപ്പ് പ്രോപ്പർട്ടീസ് വട്ടിയൂർക്കാവിലുള്ള യു.എസ്.പി സോളിറ്റയറിന്റെ പ്രോജക്ട് സൈറ്റിൽ എക്‌സ്‌പീരിയൻസ് സെന്റർ ആരംഭിച്ചു. ഉദ്ഘാടനം യു.എസ്.പി മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസും ഡയറക്ടർ ഗായത്രി സുഹാസും ചേർന്ന് നിർവഹിച്ചു. യു.എസ്.പി അപ്പാർട്ട്മെന്റുകൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഭാവിയിലെ അപ്പാർട്ടുമെന്റുകൾ നേരിട്ട് കാണാനും പെയിന്റ് സാമ്പിളുകൾ ബ്രാൻഡഡ് ഫിക്‌സ്‌ചറുകൾ ഉൾപ്പെടെയുള്ള ഫിറ്റിംഗുകൾ,ഇന്റീരിയറുകൾ,അപ്പാർട്ട്മെന്റുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം എന്നിവ നേരിട്ട് പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 9947254777.