പൂവച്ചൽ:ഉണ്ടപ്പാറ വഴുതന മുകൾ തണ്ണിച്ചാംകുഴി വടക്കുംകര വീട്ടിൽ പി ശിവാനന്ദന്റെ ഭാര്യ സി. സുശീല(66)നിര്യാതയായി. മക്കൾ: സിജിൻ കുമാർ, സിമി. മരുമക്കൾ: ജോൺസേവ്യർ, ശോഭ കുമാരി, പ്രാർത്ഥന:8ന് ഉച്ചയ്ക്ക് 2ന്.