നേമം: നേമം സഹകരണ ബാങ്കിലെ കോടികളുടെ വെട്ടിപ്പിനും അഴിമതിക്കും കൂട്ടുനിന്ന 22 സഹകരണ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കാൻ സഹകരണ രജിസ്ട്രാർ തയ്യാറാകണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടു