വട്ടിയൂർക്കാവ്: മഞ്ചാടിമൂട് കീർത്തി ഗാർഡൻസ് പല്ലവിയിൽ സദാനന്ദന്റെയും (റിട്ട. പോസ്റ്റൽ അക്കൗണ്ട്സ്) നർമ്മദ (റിട്ട. കാനറബാങ്ക്)യുടെയും മകൻ എസ്. സുദീപ് (46) നിര്യാതനായി. ഭാര്യ: സംഗീത. മകൻ: മയൂഖ്. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം 10ന് രാവിലെ 9ന്.