remani

കല്ലറ: മുണ്ടോണിക്കര വിളയിൽ വീട്ടിൽ ശിവൻ പിള്ളയുടെ ഭാര്യ എ. രമണി അമ്മ (68) നിര്യാതയായി. മകൻ: അനീഷ്. മരുമകൾ: ദിവ്യ. സഞ്ചയനം ഞായർ രാവിലെ 9ന്.