ബാലരാമപുരം: ആർ.സി സ്ട്രീറ്റിൽ തോട്ടത്തുവിളാകം ബി.എസ് ഭവനിൽ ഡി. ബെർണ്ണാഡ് (63) നിര്യാതനായി. ഭാര്യ: ഷെല. മക്കൾ: നീനു, നിബിൻ,നിതിൻ, നീതു. സംസ്കാരം: ഇന്ന് രാവിലെ 11ന് ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ഫെറോന ദേവാലയത്തിൽ.
വാസുദേവൻ
കടയ്ക്കാവൂർ : മണ്ണാത്തിമൂല മിനി നിവാസിൽ വാസുദേവൻ (95. ലക്ഷ്മി ടെക്‌സ്റ്റൈൽസ്) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മിനി ശശികുമാർ, റിനി ഷൈലജൻ. മരുമക്കൾ: ശശികുമാർ, സിത്താര ഷൈലജൻ. സംസ്കാരം: ഇന്ന് രാവിലെ 11ന്.