തിരുവനന്തപുരം: കേരള ഗവ. ഡെന്റൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ(കെ.ജി.ഡി.സി.ടി.എ) വാ‌ർഷികസമ്മേളനം 8ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോട്ടൽ റൂബീ അരീനയിൽ നടക്കുമെന്ന് പ്രസിഡന്റ് ഡോ.കെ.അജിത്കുമാർ,ജനറൽ സെക്രട്ടറി ഡോ.ആർ.ബിന്ദു എന്നിവർ അറിയിച്ചു.പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.