parames

ചെമ്പഴന്തി: അഹ്ലാദപുരം ഉടുമ്പൂർ വീട്ടിൽ പരമേശ്വരൻ നായർ (ശ്രീകണ്ഠൻ നായർ 67) നിര്യാതനായി. ഭാര്യ: പ്രീത. മകൻ: ആനന്ദ് പരമേശ്വരൻ. മരുമകൾ: ആശ. സഞ്ചയനം ചൊവ്വാഴ്ച 8ന്.