bharathi

വർക്കല: ചെറുകുന്നം ഈഞ്ചയിൽ വടക്കൻവിളാകത്ത് തൊടിയിൽവീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ഭാരതി( 74) നിര്യാതയായി. മക്കൾ: ലാലി, അനിത, അനി, അശ്വതി. മരുമക്കൾ: അശോകൻ, ശശി, മേനക, സുരേഷ്.