വർക്കല: ജനാർദ്ദനപുരം വാച്ചർമുക്ക് കൃഷ്ണേന്ദുവിൽ എ.സജീവ്കുമാർ (54) നിര്യാതനായി. ഭാര്യ: എസ്.ബിന്ദു. മകൻ: എസ്. കൃഷ്‍ണജിത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.