charamam

മലയിൻകീഴ്: തച്ചോട്ടുകാവ് വിൻ ഹൗസിൽ (എം.എസ്.ആർ.എ.ബി.251) പരേതനായ ദില്ലാർക്കിന്റെ ഭാര്യ കുഞ്ഞമ്മ(85)നിര്യാതയായി. മക്കൾ: പരേതയായ വിമല, ജാസ്മിൻ, ക്ലാസിൻ,റോസ്മിൻ. മരുമകൻ: രാജേഷ് കുമാർ. പ്രാർത്ഥന: ശനിയാഴ്ച വൈകിട്ട് 4ന്.