തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വനിതാ സംവിധായകർക്കും അവരുടെ കലാസൃഷ്ടികൾക്കും ഊന്നൽ നൽകുന്ന ഫീമെയിൽ ഗേസ് വിഭാഗത്തിൽ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വെൻ ദി ഫോൺ റാങ്, ഡസേർട്ട് ഓഫ് നമീബിയ,ലവബിൾ,മൂൺ,ഹോളി കൗ, സിമാസ് സോങ്,ഹനാമി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.