radee

ചെമ്പൂര്: മുദാക്കൽ ചെമ്പൂര് കൈലാസത്തിൽ (എസ്.ആർ.എ - എസ് 46) റഡീഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: കാർത്തിക, കൈലാസ് സഞ്ചയനം : തിങ്കൾ 9ന്.