suresh

പോത്തൻകോട്: വാവറ പുളിയ്ക്കച്ചിറ സന്തോഷ് ഭവനിൽ വൃന്ദാകരൻ നായരുടെയും ലളിതമ്മയുടെയും മകൻ സുരേഷ് കുമാർ ( 44 )നിര്യാതനായി. സഹോദരൻ: സന്തോഷ് കുമാർ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.