പാലോട്: നന്ദിയോട് ജീജ ഭവനിൽ രാജപ്പന്റെ ഭാര്യ കുഞ്ഞുമോൾ (60) നിര്യാതയായി. മക്കൾ: നിബുരാജ് (കെ.എസ്.ആർ.ടി.സി), ഷിബുരാജ്, ജീജരാജ്. മരുമക്കൾ: ഷീന, അഞ്ജലി (പി.എച്ച്.സി പെരിങ്ങമ്മല), പ്രദീപ് കുമാർ (കേരള പൊലീസ് ) സംസ്കാരം ഇന്ന് രാവിലെ 10ന്.