mani

ഉള്ളൂർ :ആക്കുളം തുറുവിയ്ക്കൽ കല്ലർത്തല മിനി ഹൗസിൽ എസ്.മണികണ്ഠൻ നായർ (76)നിര്യാതനായി.

ഭാര്യ :പത്മം.മക്കൾ :മിനി, പരേതനായ മനു.മരുമക്കൾ :രഞ്ജിത്ത്, നീതു.

ചെറുമക്കൾ :അജയ്കൃഷ്ണൻ, നന്ദനമനു.

സഞ്ചയനം :10ന് രാവിലെ 8.30ന്.